ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിവർത്തനം ഹ്രസ്വകാല പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു.

വിവർത്തനം ഹ്രസ്വകാല പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു.

  • കാലയളവ്: രണ്ട് മാസം.
  • യോഗ്യത: മലയാളം / ഇംഗ്ലീഷ്/ താരതമ്യസാഹിത്യം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 55% ൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം.
  • വിവർത്തനത്തിലുള്ള പരിചയം നിർബന്ധമാണ്.
  • തെരഞ്ഞെടുപ്പ്: വാക്ക് -ഇൻ- ഇൻ്റർവ്യൂ
  • തീയ്യതി: 2025 മെയ് 7 ഉച്ചക്ക് രണ്ടിന്
  • സ്ഥലം: അക്ഷരം ക്യാമ്പസ് മലയാള സർവകലാശാല
എസ്. എസ്. എൽ. സി. മുതലുള്ള എല്ലാ യോഗ്യതകളും തെളിയിക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം