ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു

വാക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു

മലയാള സർവകലാശാല മേയ് 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാമർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും…

                                   രജിസ്ട്രാർ