ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

 വാക്ക് ഇന് ഇന്റർവ്യു – ഐ.സി.എസ്.എസ്.ആറിൻ്റെ പ്രൊജക്റ്റ് സ്റ്റാഫുകൾ

 വാക്ക് ഇന് ഇന്റർവ്യു – ഐ.സി.എസ്.എസ്.ആറിൻ്റെ പ്രൊജക്റ്റ് സ്റ്റാഫുകൾ

വാക്ക് ഇന് ഇൻ്റവ്യു 13-05-2025

 1. റിസർച്ച് അസിസ്റ്റൻ്റ്
കാലാവധി: 17 മാസം
പ്രതിഫലം: പ്രതിമാസം 37,000 രൂപ.
വിദ്യാഭ്യാസയോഗ്യത: സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ എതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റ്/ എം.ഫിൽ/ പി എച്ച്ഡി യും. പി വി ടി ജി ട്രൈബൽ വിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണ പരിചയം  അഭികാമ്യം.
2. ഫീൽഡ് വിൻവെസ്റ്റിഗേറ്റർ
കാലാവധി: 2 മാസം
പ്രതിഫലം: പ്രതിമാസം : 20,000 രൂപ
വിദ്യാഭ്യാസയോഗ്യത: സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ എതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
യോഗ്യതാസർട്ടിഫിക്കറ്റുകളുമായി 13/5/2025 ന് രാവിലെ 10 മണിക്ക് അക്ഷരം കാമ്പസിൽ എത്തിച്ചേരുക.