info@temu.ac.in
0494 2631230 9188023237
സി.ബി.എസ്.സി നടത്തുന്ന അസിസ്റ്റന്‍റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുള്ള യോഗ്യതയായ നെറ്റ് പരീക്ഷയ്ക്ക് മാര്‍ച്ച് 5 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 5വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. 2018 ജൂലായ് 08ന് ആണ് പരീക്ഷ നടക്കുക.