ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാള സർവകലാശാല പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മലയാള സർവകലാശാല പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്കൂളുകളില്‍ 2023-24 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. ഒ.ബി.സി./പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. ഗ്രേസ് മാര്‍ക്കുകള്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകള്‍  ഓണ്‍ലൈനായി സര്‍വകലാശാലയില്‍ 2024 ജനുവരി 12ന് വൈകീട്ട് 5 മണിക്കകം ലഭിച്ചിരിക്കണം. പ്രവേശന പരീക്ഷ 2024 ജനുവരി അവസാനവാരം നടത്തുന്നതാണ്.. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകൾ സമർപ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക