മലയാള ഭാഷാ ഫാക്കൽറ്റിക്ക് കീഴിലുള്ള ഭാഷാശാസ്ത്ര സ്കൂളിൽ നിന്ന് ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തിക പരിസ്ഥിതിപഠന ഫാക്കൽറ്റിക്ക് കീഴിലുള്ള പരിസ്ഥിതിപഠന സ്കൂളിലേക്കും മാധ്യമപഠന ഫാക്കൽറ്റിക്കു കീഴിലുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തിക മാധ്യമപഠന സ്കൂളിൽ നിന്ന് ചലച്ചിത്രപഠന സ്കൂളിലേക്കും മാറ്റി സ്ഥാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു