പ്രിയ സർ / മാഡം,
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നമ്മുടെ സർവകലാശാലയിൽ ആരംഭിക്കുന്ന ഭൂമിത്രസേന ക്ലബ്ബിന്റെ ഉദ്‌ഘാടനം മാർച്ച് 9 ന് രാവിലെ 10 മണിക്ക് രംഗശാലയിൽ നടത്തുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. പ്രസ്തുതപരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പരിപാടിയുടെ വിശദാംശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
നന്ദിയോടെ ഡോ.ജയ്‌നി വർഗീസ് ഫാക്കൽറ്റി ഇൻ ചാർജ് ഭൂമിത്രസേന