info@temu.ac.in
0494 2631230 9188023237
01-08-2024 ന് ബി.എ., ബി.എസ്സി. ബിരുദ പ്രോഗ്രാമുകളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്ക് നടത്തുമെന്ന് അറിയിച്ചിരുന്ന വിദ്യാർത്ഥി പ്രവേശന നടപടികൾ നാളെ പ്രഖ്യാപിച്ചിരിക്കുന്ന അവധിയെ തുടർന്ന് അടുത്ത പ്രവൃത്തി ദിനത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു.