ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്

പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ തദ്ദേശവികസനപഠനം, സോഷ്യോളജി, പരിസ്ഥിതിപഠനം, മാധ്യമപഠനം എന്നീ വിഭാഗങ്ങളില്‍ ഒരു മാസം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല പ്രോജക്ടിലേക്ക് അസിസ്റ്റന്‍റുമാരെ നിയോഗിക്കുന്നു. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലായ് 31നകം രജിസ്ട്രാര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍, മലപ്പുറം- 676502 എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.