ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ

പ്രിയരേ,

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷകവിദ്യാർത്ഥിയായ ശ്രീ. ശരത് വി. എസിന്‍റെ ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം എന്ന പി.എച്ഛ്ഡി പ്രബന്ധത്തിന്റെ പ്രീസബ്മിഷന്‍ സെമിനാർ ബഹു. വൈസ്‌ചാൻസലറുടെ അനുമതിയോടെ  2021 ജനുവരി 16 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. സെമിനാറിന്റെ ഗൂഗിൾമീറ്റ്ലിങ്കും ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

ഗൂഗിൾമീറ്റ്ലിങ്ക് : meet.google.com/igw-wpef-mxc

Download File