ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പിഎച്ച്. ഡി. പ്രവേശനം 2024 – അപേക്ഷ ക്ഷണിച്ചു

പിഎച്ച്. ഡി. പ്രവേശനം 2024 – അപേക്ഷ ക്ഷണിച്ചു

മലയാള സർവകലാശാല പിഎച്ച്. ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 20.

അപേക്ഷ സമർപ്പിക്കുവാനും വിശദമായ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക