ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നെറ്റ് പരിശീലനം

നെറ്റ് പരിശീലനം

സാർ/മാഡം,
(സ്കൂൾ ഡയറക്ടർ മുഖേന)
മലയാള സർവകലാശാലയുടെ സംസ്കാരപൈതൃകപഠനസ്കൂളിൻറെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി അഞ്ചാം തീയതി മുതൽ  ഓൺലൈനായി നെറ്റ് പരിശീലനം ആരംഭിക്കുകയാണ്. ഫെബ്രുവരി 5 ,12, 19, 26 ;മാർച്ച് 5 ,12 , 19 , 26 എന്നീ തീയതികളിലാണ് ക്ലാസ് .  നെറ്റ്പ രീക്ഷയുടെ ഒന്നാം പേപ്പറിലും    മലയാളം പേപ്പറിലുമാണ്    പരിശീലനം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്സുകൾ നയിക്കുന്നത്. എല്ലാവരുടെയും സാന്നിദ്ധ്യവും സഹായസഹകരണങ്ങളും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു
Link– CHS NET Coaching
Saturday, 5 Feb  •  9:00 am – 1:00 pm
Google Meet joining info
Or dial: +1 402-307-1301 PIN: 459 269 653#