ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നാളെ(20/ 07/ 2024) നടത്താനിരുന്ന നാലാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു.

നാളെ(20/ 07/ 2024) നടത്താനിരുന്ന നാലാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു.

നാളെ(20/ 07/ 2024) നടത്താനിരുന്ന നാലാം സെമസ്റ്റർ പരീക്ഷ,   പി എസ് സി പരീക്ഷ നടക്കുന്നതിനാൽ മാറ്റിവച്ചു. മാറ്റിയ പരീക്ഷ  29/07/ 2024 ന് നടക്കുന്നതായിരിക്കും.

പരീക്ഷ കൺട്രോളർ മലയാള സർവകലാശാല