കേരള സംസഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും സായുകതമായി സംഘടിപ്പിക്കുന്ന ദ്വി ദിന ശില്പശാല നവംബർ 10 ,11 തീയതികളിൽ സർവകലാശാല ക്യാമ്പസ്സിൽ വച്ച് നടക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഗവേഷണ ഓഫീസർമാരായ ഡോ. മനുലാൽ പി റാം, ഡോ. ഷഫീഖ് വി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും