തുറന്ന വാചാപരീക്ഷ (പി എച് ഡി ഓപ്പൺ ഡിഫൻസ് ) – സംസ്കാരപൈതൃകപഠന സ്കൂൾ.
പ്രിയരേ,
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാരപൈതൃകപഠനസ്കൂളിൽ ഡോ. പി. സതീഷിൻ്റെ മാര്‍ഗനിര്‍ദേശത്തില്‍ പിഎച്ച്. ഡി. ഗവേഷണം നിർവഹിച്ച ദീപ എം. ന്റെ പിഎച്ച്. ഡി. തുറന്ന വാചാ പരീക്ഷ വൈസ് ചാൻസലറുടെ അനുമതിയനുസരിച്ച് 2023 ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് മലയാള സർവകലാശാലയിലെ രംഗശാലയിൽവെച്ച് നടക്കുമെന്ന് അറിയിക്കുന്നു.
ഡോ. എം. ടി. നാരായണനാണ് വാചാ പരീക്ഷയുടെ ചെയർമാൻ.
പ്രബന്ധശീർഷകം:
കൊളോണിയൽ ഭരണകൂടവും മലബാറിലെ തടിവ്യാപാരവും എ. സി. ഇ. 1800 – 1860
ഏവരെയും ക്ഷണിക്കുന്നു.
വിശ്വസ്തതയോടെ,
ഡയറക്ടർ,
സംസ്കാരപൈതൃകപഠനസ്കൂൾ,
മലയാള സർവകലാശാല.