തുഞ്ചത്ത്എഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഐ.ക്യു.എ.സി. വിഭാഗവും, വികസന പഠന സ്കൂളും, ടാൽറോപ്പും, ചേർന്നൊരുക്കുന്നു *Meet The Entrepreneur!!*
ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും പരിപാടിയുടെ രജിസ്‌ട്രേഷൻ ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.