ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിത്യപഠന സ്‌കൂൾ-പിഎച്ച്.ഡി പ്രവേശന അഭിമുഖ പരീക്ഷ സംബന്ധിച്ച അറിയിപ്പ്.

സാഹിത്യപഠന സ്‌കൂൾ-പിഎച്ച്.ഡി പ്രവേശന അഭിമുഖ പരീക്ഷ സംബന്ധിച്ച അറിയിപ്പ്.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യപഠന സ്‌കൂൾ പി എച് ഡി പ്രവേശന അഭിമുഖ പരീക്ഷ 2024 മാർച്ച് 20 ന് രാവിലെ 10 മണി മുതൽ സർവകലാശാല ലൈബ്രറി ഹാളിൽ വെച്ച് നടത്തുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്.

ഡയറക്ടർ

സാഹിത്യപഠന സ്‌കൂൾ

മലയാളസർവ്വകലാശാല