ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഭാഷാശാസ്ത്ര വിഭാഗം  പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

ഭാഷാശാസ്ത്ര വിഭാഗം പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ഭാഷാശാസ്ത്ര വിഭാഗം എൻ്റെ മാർഗ നിർദ്ദേശത്തിൽ ലിജിഷ എ ടി നിർവഹിച്ച ‘ചോലനായിക്കൻഭാഷ : പരിസ്ഥിതി ഭാഷാശാസ്ത്രപഠനം’ എന്ന പിഎച്ച് .ഡി ഗവേഷണ പ്രബന്ധത്തിന്മേലുള്ള തുറന്ന വാചാപരീക്ഷ(Open Defence) 15/07/2020 ബുധനാഴ്ച്ച രാവിലെ 10 .30 ന് ഓൺലൈനായി നടത്തുന്നു. ഇതിൽ പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് താഴെ ചേർക്കുന്നു. കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/gpi-ziui-gey

വിശ്വാസപൂർവം,

ഡോ. എം.ശ്രീനാഥൻ

മാർഗദർശി