ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം

  • തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയുടെ  സമ്പൂർണ്ണ വീഡിയോ പുറത്തിറങ്ങുന്നു.

പത്മഭൂഷൺ  മോഹൻലാൽ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. നാളെ 4.10.22. രാവിലെ 10.30.