ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ശ്രീമതി . ശ്രീജ വി

ശ്രീമതി . ശ്രീജ വി

ശ്രീമതി . ശ്രീജ വി

അസിസ്റ്റന്റ് പ്രൊഫസർ & സ്കൂൾ ഡയറക്ടർ , തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല , വക്കാട് പി ഒ, തിരൂർ, മലപ്പുറം.

വിദ്യാഭ്യാസ യോഗ്യത

കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം.

യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷന്റെ NET യോഗ്യത, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുള്ള അര്‍ഹത എന്നിവ നേടി.

താല്‍പ്പര്യമുള്ള പഠനമേഖലകള്‍.

വികസനസാമ്പത്തികശാസ്ത്രം  , പരിസ്ഥിതി സാമ്പത്തികശാസ്ത്രത്രം

ഗവേഷണ വിഷയം

'സാമ്പത്തിക വികസനവും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും കേരളത്തില്‍ 'എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു.

  • നിലവില്‍ സ്റ്റേറ്റ് കൗണ്‍സില്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ, സാങ്കേതിക പദാവലി നിര്‍മ്മാണ കമ്മിറ്റിയില്‍ അംഗവും സര്‍വകലാശാല ഏറ്റെടുത്തു നടത്തുന്ന വെട്ടം ഗ്രാമ പഞ്ചായത്തിന്റെ മാനവ വികസനറിപ്പോര്‍ട്ട് തയ്യാറാക്കല്‍ പ്രോജക്ടിന്റെ കോ- ഓര്‍ഡിനേറ്ററുമാണ്.

വിശദമായ പ്രൊഫൈൽ കാണുന്നതിന്.