ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ.സുനീത.ടി.വി

ഡോ.സുനീത.ടി.വി

ഡോ.സുനീത.ടി.വി

പ്രൊഫസര്‍,സംസ്കാരപൈതൃകപഠനവിഭാഗം,

മലയാളസര്‍വ്വകലാശാല

വിദ്യാഭ്യാസയോഗ്യത

എം.എ, ബി.എഡ്,നെറ്റ് &ജെ ആര്‍ എഫ്,പി.എച്ച്.ഡി

പ്രവർത്തന പരിചയം

  • മുൻ മാധ്യമ പ്രവർത്തക(ഏഷ്യാനെറ്റ്,ജീവന്‍ ടിവി,അമൃത ടി വി എന്നിവിടങ്ങളില്‍ പ്രോഗ്രാംപ്രൊഡ്യൂസര്‍,1999-2006)
  • സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍(2006 - 2017)

ഗവേഷണവിഷയം

സ്ത്രൈണാവബോധം ആധുനികമലയാളചെറുകഥയില്‍:സൈബർ കഥകൾ  ആസ്പദമാക്കിയുള്ള പഠനം

അവാർഡുകളും മറ്റ് അംഗീകാരങ്ങളും

  • സംസ്ഥാനടെലിവിഷന്‍ അവാര്‍ഡ്
  • അവാർഡുകളും മറ്റ് അംഗീകാരങ്ങളും
  • സംസ്ഥാനടെലിവിഷന്‍ അവാര്‍ഡ്
  • റിലാന്‍റ് മലയാളിഅസോസിയേഷന്‍ അവാര്‍ഡ്
  • ചലച്ചിത്രഅക്കാദമി ഫെലോഷിപ്പ്
  •  ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്
  • കാലിക്കറ്റ് സര്‍വ്വകലാശാല യു.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം
  • കേരള പ്ലാനിംഗ് ബോര്‍ഡ് പ്രവര്‍ത്തക സമിതി അംഗം
  • ഗുരുവായൂരപ്പന്‍ കോളേജ് മലയാളവിഭാഗം ഗവേഷണ മാര്‍ഗ്ഗദര്‍ശി

പുസ്തകങ്ങള്‍

  • സൈബര്‍ മലയാളം(എഡിറ്റര്‍)
  • ഇ.മലയാളം
  • എസ്.കെ.പൊ െററക്കാട്ട്
  • ഇന്റര്‍നെറ്റും മലയാളവും
  • സൈബര്‍കഥകളിലെ സ്ത്രീ
  • മീഡിയ ക്വിസ്