അസിസ്റ്റന്റ് പ്രൊഫസര്‍, തദ്ദേശ വികസനപഠനവിഭാഗം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍
വിദ്യാഭ്യാസ യോഗ്യത
ഡോ. എ. പി ശ്രീരാജ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ധനത്ത്വ ശാസ്ത്രത്തിൽ പി എച് ഡി, എം ഫിൽ ബിരുദങ്ങൾ നേടി.
കേരള സർവകലാശാല ധനതത്വശാത്ര വകുപ്പിൽ നിന്നും എം എ ബിരുദം നേടി.
ജോലി പരിചയം
രാജസ്ഥാൻ കേന്ദ്ര സർവകലാശാല, NIT കാലിക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.
അദ്ദേഹത്തിന്റെ പഠന ഗവേഷണ വിഷയങ്ങൾ രാഷ്‌ടീയ സാമ്പതീക ശാസ്ത്രം, പൊതു ധനകാര്യം എന്നിവയാണ്.
പി എച് ഡി പഠന വിഷയം.
"കേരളത്തിന്റെ 1980 ന് ശേഷമുള്ള വളർച്ചയും അസമത്വവും തമ്മിലുള്ള ബന്ധം"
എംഫിൽ വിഷയം
സ്പിന്നിങ് വ്യവസായത്തെ പറ്റിയുള്ള പഠനം .
വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക