ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. ജയ്‌നി വര്‍ഗീസ്‌

ഡോ. ജയ്‌നി വര്‍ഗീസ്‌

ഡോ. ജയ്‌നി വര്‍ഗീസ്‌

അസിസ്റ്റന്റ് പ്രൊഫസര്‍ പരിസ്ഥിതി പഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

എം എസ് സി

എം.ഫിൽ ,പിഎച്ച്ഡി

പിഎച്ച്ഡി വിഷയം

''ഭൂഗര്‍ഭജലഗുണനിലവാരവും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും - തിരുവനന്തപുരം വലിയതുറ സിവേജ് ഫാം പ്രദേശത്തെ മുന്‍നിര്‍ത്തിയുള്ള പഠനം.''

ജോലി പരിചയം

 സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ്(2014-16)

താൽപ്പര്യമുള്ള മേഖല

സുസ്ഥിര വികസനം, പരിസ്ഥിതി മലിനീകരണം, ജലഗുണനിലവാരവും ആരോഗ്യവും, മാലിന്യ സംസ്‌കരണം

അവാർഡുകൾ

  • Best Poster Presentation Award
  • DAAD  (German Academic Exchange Service) Scholarship,
  •  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്
  • ബിരുദാനന്തര ബിരുദത്തിന് മൂന്നാം റാങ്ക് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക .