ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. ശുഭ കെ

ഡോ. ശുഭ കെ

അസിസ്റ്റന്റ്‌  പ്രൊഫസര്‍

സാഹിത്യപഠനസ്കൂള്‍

തുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാല, തിരൂര്‍.

676502

വിദ്യാഭ്യാസ യോഗ്യത

  • പിഎച്ച്.ഡി (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • എംഫില്‍ (ദ്രവീഡിയന്‍ യൂണിവേഴ്സിറ്റി)
  • യു ജി സി നെറ്റ് (മലയാളം)
  • എം.എ. മലയാളം (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • ബി. എഡ്  മലയാളം (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • ബി. എ. മലയാളം (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • എ.എച്ച്. എസ്.എല്‍സി.(മോഹിനിയാട്ടം മെയിന്‍, കുച്ചിപ്പുടി സബ്,കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല)

പി എച്ച് ഡി വിഷയം

  • നവോത്ഥാന സങ്കല്‍പനങ്ങള്‍ സ്വാതിതിരുനാളില്‍ മോഹിനിയാട്ടരചനകള്‍ ആസ്പദ മാക്കി ഒരു പഠനം.

അധ്യാപന പരിചയം-(ഗസ്റ്റ് അധ്യാപിക)

  • പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ്,കോഴിക്കോട് (2010)
  • ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട് (2015)
  • കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വ കലാശാല (2017-2021)

താല്‍പര്യമുളള മേഖല

  • സാഹിത്യം,കല

പുസ്തകങ്ങള്‍

  •  സ്വാതിതിരുനാള്‍. മോഹിനിയാട്ടത്തിലെ സര്‍ഗ്ഗവിസ്മയം, ടേണ്‍ ബുക്സ്,2017
  • കവിതയിലെ പെണ്‍ നോട്ടം- ബാലചന്ദ്രന്‍ ചുളളിക്കാടിന്‍റെ കവിതകളുടെ സ്ത്രീപക്ഷ വായന, ടേണ്‍ ബുക്സ്,2020
  •  മോഹിനിയാട്ടപ്പെരുമ, ടേണ്‍ ബുക്സ്,2020
  • തെളിനീരിലെ വെള്ളാരങ്കല്ലുകള്‍ (കവിതാസമാഹാരം )

വിശദമായ പ്രൊഫൈൽ കാണുന്നതിന്