ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ.രോഷ്നി സ്വപ്‌ന

ഡോ.രോഷ്നി സ്വപ്‌ന

ഡോ.രോഷ്നി സ്വപ്ന.

അസിസ്റ്റന്റ് പ്രൊഫസർ

തുഞ്ചത്ത് എഴുത്തചഛൻ മലയാളം സർവകലാശാലയിൽ സാഹിത്യ വിഭാഗം 

വിദ്യാഭാസ യോഗ്യത

കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പി.എച്. ഡി ബിരുദം. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. രാജെന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേണലിസം, മാസ്സ് കമ്യുണികേഷനിൽ രണ്ടാo റാങ്കോടെ ഡിപ്ലോമ. ചലച്ചിത്ര അസ്വാദന കോഴ്സ് 

ഇഷ്ടമേഖലകള്‍

കവിത ,സംഗീതം,ചലചിത്രം,സാഹിത്യം,പെയിന്റിങ്ങ്,വിവര്‍ത്തനം

പുരസ്‌കാരങ്ങൾ

  • വള്ളത്തോൾ കവിത പുരസ്കാരം
  • അങ്കണം കവിത പുരസ്കാരം,
  • ബഷീർ സ്മാരകകവിത പുരസ്കാരം,
  • മണപ്പുറം കവിത പുരസ്കാരം,
  • ഡി സി ബുക്സ് നോവൽ കാർണിവൽ പുരസ്കാരം.
  • ഓ. വി.വിജയൻ നോവൽ പുരസ്കാരം,
  • പുഴ. കോo കഥ പുരസ്കാരം,
  • ഗൃഹലക്ഷ്മി കഥ പുരസ്കാരം,
  • കന്യക കഥ പുരസ്കാരം,
  • റൈൻ ബോ ബുക്സ് കഥ,
  • കവിതപുരസ്കാരങ്ങൾ,
  • നാഷണൽയുവ പുരസ്കാരം ,ആകാശവാണി സംഗീതപുരസ്കാരം,
  • ശങ്കേർസ് വീക്ലി അന്താരാഷ്ട്ര പുരസ്കാരം .

പുസ്തകങ്ങൾ

  • ശ്രദ്ധ
  • ഉൾവനങ്ങൾ
  •  വല
  • അരൂപികളുടെ നഗരം(നോവലുകൾ )
  • കടൽ മീനിന്റെ പുറത്തു കയറികുതി ക്കുന്ന പെൺകുട്ടി,
  • കടലിൽ മുളച്ച മരങ്ങൾ (കവിതാ സമാഹാരങ്ങൾ )
  • മണൽ മഴ (കഥകൾ )
  • ഓരോ തവണയും ഞാൻ നിന്നെ ചുംബിക്കു മ്പോൾ,
  • പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകൾ, അവഗണിക്കപ്പെട്ട പുസ്തകത്തി നായൊരു ശീലാലിഖിതo. (വിവർത്തനകവിതാ സമാഹാരം )
  • പി കെ. നായർ -നല്ല സിനിമയുടെ കാവലാൾ (ജീവചരിത്രം )
  • പി നോ ക്യോ, ആലീസിന്റെ അത് ഭൂതലോകം (ബാല സാഹിത്യം -വിവർത്തനം )എന്നിവ പ്രധാന കൃതികൾ.

""ദൂരം "", ""നിശശബ്ദം" എന്നീ ഹ്രസ്വചിത്രങ്ങളും, "അക്കിത്തo-ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം " എന്ന ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.

രോഷ്നി സ്വപ്നയുടെ കവിതകളും കഥകളും ഇംഗ്ലീഷ്, ഹിന്ദി, കന്നട, മ റാത്തി, തമിഴ്, തെലുഗ്, ഫ്രഞ്ച് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാ ത്തി,അറബിക്, ഗ്രീക്ക്, തമിഴ്, തെലുഗ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ നിന്ന് 600ഓളം കവിതകൾ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തു.

ഫോൺ :9447254006

ഇമെയിൽ :roshiniswapna@gmai. com