ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. മഞ്ജുഷ ആര്‍. വർമ്മ

ഡോ. മഞ്ജുഷ ആര്‍. വർമ്മ

ഡോ. മഞ്ജുഷ ആര്‍. വർമ്മ

അസിസ്റ്റന്റ് പ്രൊഫസര്‍ ചരിത്രപഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

ബിരുദം: ചരിത്രം (2003), എം.എസ്.എം കോളേജ്, കായംകുളം

ബിരുദാനന്തര ബിരുദം: (2005) ചരിത്ര വിഭാഗം, കാര്യവട്ടം കാമ്പസ്, കേരളസർവകലാശാല, തിരുവനന്തപുരം

ഗവേഷണ ബിരുദം: (2014) ഇന്സ്റ്റി റ്റ്യൂട്ട് ഫോര്‍ റിസർച് ഇന്‍ സോഷ്യല്‍ സയൻസ് ആന്റ് ഹ്യൂമാനിറ്റീസ്, നിർമ്മല ഗിരി, കണ്ണൂര്‍ സർവകലാശാല.

ജോലി പരിചയം

  • ഗസ്റ്റ് ഫാക്കൽറ്റി : സെന്റ് തോമസ് കോളേജ്, പാല, കോട്ടയം (2006 - 2008)
  • ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട് - (2008)
  • ഗവണ്മെയന്റ് വനിതാ കോളേജ്, തിരുവനന്തപുരം - (2012 - 13)
  • വിസിറ്റിംഗ് ഫാക്കൽറ്റി: ഗവണ്മെറന്റ്  പ്രീ എക്‌സാമിനേഷന്‍ ട്രെയ്‌നിംഗ് സെന്റര്‍, തിരുവനന്തപുരം
  • ലക്ചര്‍ - കോണ്ട്രാക്ട് ബേസിസ്: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം, തുറവൂര്‍ (2015)
  • സ്ഥിരനിയമനം; അസിസ്റ്റന്റ് പ്രൊഫസര്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളേജ്, പെരുന്ന. (2015-16)
  • അസിസ്റ്റന്റ് പ്രൊഫസര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, ഒക്‌ടോബര്‍ 12, 2016 മുതല്‍

ഗവേഷണ വിഷയം

കോലസ്വരൂപം ഒരു ചരിത്ര വീക്ഷണം: കോലത്തുനാടിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ രൂപ സംവിധാനം.

പഠനമേഖല

വടക്കെ മലബാറിന്റെ മദ്ധ്യകാല ചരിത്രം, മലയാള ഗ്രന്ഥാക്ഷരം, ബ്രാഹ്മി എന്നീ ലിപികളുടെ മേഖലയിലുള്ള അറിവ്.

പുസ്തകങ്ങള്‍

  •  മൈ എക്‌സ്പീരിയന്സ്ാ ഇന്‍ ദി ഇന്ത്യന്‍ നാഷണല്‍ ആർമി . (എഡി), ഐ.എസ്.ബി.എന്‍.81 - 920655-7-X, കേരള ബുക്ക് ട്രസ്റ്റ്
  •  ഹിസ്റ്ററി ഓഫ് യൂറോപ്യന്‍ ഇന്റര്വെ.ന്ഷ്ന്‍ ഇന്‍ കോലത്തുനാട്, ഐ.സ്.ബി.എന്‍. 81-920655-8-8. കേരള ബുക്ക്ട്രസ്റ്റ്
  •  ഡിസല്ട്ട റി ഫേസസ് ഓഫ് ദ പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് കോലത്തുനാട്, ഐ.എസ്.ബി.എന്‍. 81-920655-9-6. കേരള ബുക്ക് ട്രസ്റ്റ്.