ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. അന്‍വര്‍. എ

ഡോ. അന്‍വര്‍. എ

ഡോ. അന്‍വര്‍. എ

അസിസ്റ്റന്റ് പ്രൊഫസര്‍,സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

 എം. എ

പി എച്ഛ്. ഡി

പി.ജി. ഡിപ്ലോമ ഇന്‍ ജേര്‍ണലിസം

പ്രവൃത്തിപരിചയം  

  • 2003 മുതല്‍ 2013 വരെ, മംഗളം, വര്‍ത്തമാനം, ദീപിക എന്നീ പത്രങ്ങളിലും വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും റിപ്പോര്‍ട്ടര്‍, സബ് എഡിറ്റര്‍, ഡപ്യൂട്ടി എഡിറ്റര്‍ തസ്തികകളില്‍ ജോലിചെയ്തു.
  • 2013 ഒക്‌ടോബര്‍ മുതല്‍ മലയാള സര്‍വകലാശാലയിലെ സാഹിത്യരചനാവിഭാഗം അദ്ധ്യാപകന്‍.

പഠനമേഖലകള്‍      

  നോവല്‍, ചലച്ചിത്രം, ചെറുകഥ.

സമ്മാനങ്ങള്‍  

  • മികച്ച രണ്ടാമത്തെ കഥയ്ക്കുള്ള മാതൃഭൂമി കലാലയ സമ്മാനം (1996),
  • മികച്ച രണ്ടാമത്തെ കഥയ്ക്കുള്ള കഥ-ഭാഷാപോഷിണി സമ്മാനം (2003),
  • മികച്ച കഥയ്ക്കുള്ള പുഴഡോട്ട്‌കോം സമ്മാനം (2003)

അംഗത്വം/പദവി  

  • സംസ്ഥാന ടെലിവിഷന്‍ ജ്യൂറിയംഗം - 2015
  • കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബുള്ളറ്റിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ 2016.

പുസ്തകങ്ങള്‍

നോവലുകള്‍ 

  • കുത്സിതനീക്കങ്ങളില്‍ ദൈവം,
  • ഡ്രാക്കുള,
  • ഗതി,
  • റിപ്പബ്ലിക്,
  • ഒന്നാം സാക്ഷി സേതുരാമയ്യര്‍,
  • കപ്പല്‍ച്ചേതം,
  • കംപാര്‍ട്ട്‌മെന്റ്,
  • സിറ്റി ഓഫ് എം.

  കഥാസമാഹാരങ്ങള്‍ 

  • അലിഗഡില്‍ ഒരു പശു
  • അമേരിക്കകള്‍

 ചലച്ചിത്രം -      റിവേഴ്‌സ് ക്ലാപ്: നവസിനിമയുടെ മറുവായനകള്‍

 വൈജ്ഞാനികം - ടൈറ്റാനിക്: ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍.

എഡിറ്റര്‍ -   സംഘസാഹിത്യം: വി.കെ.എന്‍ന്റെ കത്തുകള്‍.

ഇതരം:റിപ്പോര്‍ട്ടര്‍ ചാനലില്‍ രണ്ടുവര്‍ഷക്കാലംകൊണ്ട് നൂറിലധികം എപ്പിസോഡുകളിലായി റിവേഴ്‌സ് ക്ലാപ് എന്ന  എന്ന ചലച്ചിത്ര വിമര്‍ശന പരിപാടി ചെയ്തു.