അസിസ്റ്റന്റ് പ്രൊഫസര്‍, സംസ്‌കാരപൈതൃകപഠനം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
വിദ്യാഭ്യാസ യോഗ്യത
സംസ്‌കൃതസര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.ഫില്‍.
ജോലി പരിചയം
- 2001 മുതല്‍ ഒരു വ്യാഴവട്ടക്കാലം സംസ്‌കൃതസര്‍വകലാശാല മലയാളവിഭാഗത്തില്‍ അധ്യാപനം(കരാര്‍).
- ഇപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തില്‍ അധ്യാപകന്‍.
- മലയാളം റിസര്‍ച്ച് ജേണല്‍ ദളിത്‌വിമര്‍ശം പതിപ്പിന്റെ ഇഷ്യുഎഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു.
പിഎച്ഛ്.ഡി പഠന വിഷയം.
ഭാഷാകൗടലീയം: സംസ്‌കാരവിശകലനം
പ്രസിദ്ധീകരണങ്ങൾ
- അതിക്രമങ്ങള്‍: സിദ്ധാന്തം വിമര്‍ശനം സിനിമ,
- മലയാളചലച്ചിത്രഗാനം: കാമന ശരീരം ദേശം(എഡി)
- എഴുത്ത്
- ഈഴവശിവന്‍:നവോത്ഥാനം അനന്തരം
- പോസ്റ്റ്‌കൊളോണിയല്‍വിമര്‍ശം: മലയാളവഴികള്‍(എഡി)
- അക്കാദമികജേണലുകളില്‍ മുപ്പത്തൊന്നും (31) പോപ്പുലര്‍ ജേണലുകളില്‍ ഇരുപത്തൊമ്പതും (29) പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
- മുപ്പത്തിമൂന്നു(33) ദേശീയസെമിനാര്‍കളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പത്ത് പുസ്തകം/സമാഹാരത്തില്‍ പ്രബന്ധങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
മെയില്‍: kvssimpa@gmail.com
വിശദമായ പ്രൊഫൈൽ കാണുന്നതിന്