ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഡോ. അശോക് എ. ഡിക്രൂസ്

ഡോ. അശോക് എ. ഡിക്രൂസ്

ഡോ. അശോക് എ. ഡിക്രൂസ്

അസിസ്റ്റന്റ് പ്രൊഫസര്‍,സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസം

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ എം. എ. ബിരുദം. മഹാത്മഗാന്ധി സർവകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയൻസിൽ നിന്ന് എം. എഡ്. ബിരുദം.

കാരൈക്കുടിയിലെ അളഗപ്പ സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ എം.ഫില്‍. ബിരുദം.

ഭാഷയും സര്ഗ്ഗാത്മകചിന്തയും വളരുന്നതില്‍ സംസ്‌കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ കണ്ണൂര്‍ സർവകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്സിസില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

മലയാളത്തിലും വിദ്യാഭ്യാസത്തിലും UGC-NET യോഗ്യത നേടിയിട്ടുണ്ട്.

താല്‍പര്യമുള്ള പഠനമേഖലകള്‍

സര്‍ഗാത്മക രചന, വ്യാകരണം, വിദ്യാഭ്യാസ മനഃശാസ്ത്രം, ഗവേഷണ രീതിശാസ്ത്രം

പുരസ്‌കാരങ്ങള്‍

 • 'പ്രചോദ' കഥാ പുരസ്‌കാരം (2003)
 • 'വോയ്‌സ് അവാര്‍ഡ്' (2004)
 • പൂന്താനം കഥാപ്രൈസ് (2005)
 • 'വിദ്യാരംഗം കഥാ അവാര്‍ഡ്' (2011)
 • പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'കാഴ്ച' ചലച്ചിത്രമേള (2009) യില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ ്(നിശാഗന്ധി)
 • വിദ്യാരംഗം തിരക്കഥാ അവാര്‍ഡ് (2009) 

പ്രധാനകൃതികള്‍

 • ദൈവം ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും
 • ആരും സംശയിക്കാത്ത ചിലര്‍ (കഥാസമാഹാരങ്ങള്‍)
 • ആറ് കുട്ടിപ്പടങ്ങള്‍ (തിരക്കഥാസമാഹാരം)
 • ജംഗിള്‍ ബുക്ക്
 • ടൈം മെഷീന്‍
 • ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകള്‍
 • മാന്ത്രികച്ചെപ്പ്
 • ശിലാഹൃദയരുടെ ചിരിമുഴക്കം (വിവര്‍ത്തനങ്ങള്‍)
 • പ്രാചീനസുധ (സംശോധനം).

മേല്‍വിലാസം : മണപ്പൊയ്ക (ARA-45)മുണ്ടക്കല്‍, കൊല്ലം-691001.

മെയില്‍വിലാസം : midukkanashok@gmail.com 

ഫോണ്‍ : 9447060757