ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

കെ.വി.ശശി

കെ.വി.ശശി

കെ.വി.ശശി

അസിസ്റ്റന്റ് പ്രൊഫസര്‍

സംസ്‌കാരപൈതൃകപഠനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

സംസ്‌കൃതസര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.ഫില്‍.

ജോലി പരിചയം

2001 മുതല്‍ ഒരു വ്യാഴവട്ടക്കാലം സംസ്‌കൃതസര്‍വകലാശാല മലയാളവിഭാഗത്തില്‍  അധ്യാപനം(കരാര്‍). ഇപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തില്‍ അധ്യാപകന്‍. 

മലയാളം റിസര്‍ച്ച് ജേണല്‍ ദളിത്‌വിമര്‍ശം പതിപ്പിന്റെ ഇഷ്യുഎഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

പി എച് ഡി പഠന വിഷയം.

ഭാഷാകൗടലീയം: സംസ്‌കാരവിശകലനം എന്ന വിഷയത്തില്‍ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു.

പ്രസിദ്ധീകരണങ്ങൾ

  • അതിക്രമങ്ങള്‍: സിദ്ധാന്തം വിമര്‍ശനം സിനിമ,
  • മലയാളചലച്ചിത്രഗാനം: കാമന ശരീരം ദേശം(എഡി)
  • എഴുത്ത്
  • ഈഴവശിവന്‍:നവോത്ഥാനം അനന്തരം
  • പോസ്റ്റ്‌കൊളോണിയല്‍വിമര്‍ശം: മലയാളവഴികള്‍(എഡി) 
  • അക്കാദമികജേണലുകളില്‍ മുപ്പത്തൊന്നും (31) പോപ്പുലര്‍ ജേണലുകളില്‍ ഇരുപത്തൊമ്പതും (29) പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
  • മുപ്പത്തിമൂന്നു(33) ദേശീയസെമിനാര്‍കളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പത്ത് പുസ്തകം/സമാഹാരത്തില്‍ പ്രബന്ധങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

kvssimpa@gmail.com