പരിസ്ഥിതിപഠനത്തിന്റെ ചരിത്രവും പശ്ചാത്തലവും വികസനവും പരിസ്ഥിതിയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധവും പഠനവിഷയമാകുന്ന കോഴ്‌സ്. മനുഷ്യസംസ്‌കാരം, സാമ്പത്തിക വളര്‍ച്ച, ജ്ഞാനോദയം, ആധുനികത, ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി ശാസ്ത്രത്തിന്റെ ആവിര്‍ഭാവവും അടിസ്ഥാന തത്ത്വവും, പരിസ്ഥിതിചരിത്രം, ഊര്‍ജം പരിസ്ഥിതിയിയുടെ സാമൂഹ്യശാസ്ത്രവും മാനുഷിക മാനങ്ങളും, പരിസ്ഥിതി നിയമങ്ങള്‍ പാരിസ്ഥിതിക സാമ്പത്തിക സാസ്ത്രം, പരിസ്ഥിതി ചിന്തകള്‍, ഹരിത രാഷ്ട്രീയം, സുസ്ഥിരവികസനം എന്നീ മേഘലകള്‍ സ്പര്‍ശിക്കുന്നതാണ് പാഠ്യപദ്ധതി. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രവും ചെറുത്തുനില്‍പ്പുകളും പഠനവിഷയമാകുന്നു.