ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എം. എ. താരതമ്യ സാഹിത്യ- വിവർത്തന പഠനം

എം. എ. താരതമ്യ സാഹിത്യ- വിവർത്തന പഠനം

താരതമ്യ സാഹിത്യ പഠനത്തിനും വിവർത്തന പഠനത്തിനും തുല്യപ്രാധാന്യം നൽകുന്ന പ്രോഗ്രാമാണിത് . വിവർത്തനപഠനത്തിൽ സൈദ്ധാ ന്തികമായ ഉൾക്കാഴ്ചകൾ നൽകുന്നതോടൊപ്പം പ്രായോഗിക പരിശീലനവും നൽകുന്നു. സർഗാത്മക രചനകൾ ,വൈഞ്ജാനിക മാധ്യമരചനകൾ എന്നിവയുടെയെല്ലാം വിവർത്തനത്തിൽ പരിശീലനം നൽകുന്നു എന്നതാണ് പ്രോഗ്രാമിന്റെ സവിശേഷത . താരതമ്യ പഠനത്തിൽ അന്തർദേശീയ പാഠങ്ങളൊടൊപ്പം തദ്ദേശീയ പാഠങ്ങളും പരിഗണിക്കപ്പെടുന്നു. ഗവേഷണ സാദ്ധ്യതകൾ തുറന്നു വെക്കുന്ന നിരവധി കോഴ്‌സുകൾ ഈ പ്രോഗ്രാമിന്റെ ഭാഗമാണ്.

പഠന ബോർഡ് അംഗങ്ങൾ

ഡോ. കെ എം അനിൽ (ഡയറക്ടർ , എഴുത്തച്ഛൻ പഠന സ്കൂൾ, ) പ്രൊഫ . ഇ വി രാമകൃഷ്ണൻ ഡോ . ഇ വി ഫാത്തിമ ഡോ .കെ .എം കൃഷ്ണൻ പ്രൊഫ . എൻ അജയകുമാർ ഡോ.ശ്രീദേവി പി ഡോ .നിവേദിത കളരിക്കൽ ഡോ. ദിവ്യ കെ ഡോ.ശ്രീബിത പി വി പൊഫ. ജാനകി ശ്രീധർ

പാഠ്യപദ്ധതികൾ