ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ. മലയാളം (സാഹിത്യപഠനം)

എം.എ. മലയാളം (സാഹിത്യപഠനം)

സാഹിത്യവും ഭാഷാസംബന്ധിയുമായ മേഖലകളില്‍ സമ്പന്നവും ക്രമീകൃതവുമായ അറിവ് ഈ കോഴ്‌സ് നല്‍കുന്നു. സമകാലീന സാഹിത്യത്തിന് പ്രത്യക പരിഗണന നല്‍കിക്കൊണ്ട് സാഹിത്യചരിത്രത്തിന്റെയും പ്രസ്ഥാനങ്ങളുടെയും വൈവിധ്യങ്ങളില്‍ ഊന്നുന്നു. പ്രധാന എഴുത്തുകാരിലും മേഖലകളിലും കോഴ്‌സ് ഗവേഷണസാധ്യതകള്‍ തുറന്നുവെയ്ക്കുന്നുണ്ട്. രീതിശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനായി പ്രഭാഷണങ്ങളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും കോഴ്‌സിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. ആർ. വി. എം ദിവാകരൻ
  • ഡോ. എന്‍. അനിൽ കുമാർ
  • ഡോ. എ.എം. ശ്രീധരന്‍
  • ഡോ. ബി.വി. ശശികുമാര്‍
  • ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി
  • ഡോ. ടി. അനിതകുമാരി
  • ഡോ. ഇ. രാധാകൃഷ്ണന്‍
  • ഡോ. രോഷ്‌നി സ്വപ്‌ന

പാഠ്യപദ്ധതി-2020 വരെ

പാഠ്യപദ്ധതി-2021 അഡ്മിഷൻ മുതൽ