“സ്നേഹമല്ല വേണ്ടത് മൈത്രിയാണ്”- സുനിൽ പി ഇളയിടം
തിരൂർ: സ്നേഹമെന്ന അടിസ്ഥാനമൂല്യം പടിപടിയായി ഒരു രാഷ്ട്രീയമൂല്യമായി വളർന്നു വരുന്നത് ആശാന്റെ കാവ്യജീവിതത്തിൽ നോക്കിയാൽ കാണാൻ സാധിക്കുമെന്ന് സുനിൽ പി ഇളയിടം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ കലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷത്തോടനു ബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും മലയാള സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച...
നവംബർ 3, 2022 കൂടുതല്‍ വായിക്കുക