ധാരണാപത്രം ഒപ്പിട്ടു.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് (IRISH) എന്ന ഗവേഷണ സ്ഥാപനവും ചേർന്നുള്ള അക്കാദമിക പരിപാടികൾ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും ചേർന്നുള്ള ധാരണാപത്രം ഇന്ന് ഒപ്പിട്ടു. പരിപാടിക്ക് ചരിത്ര...
ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക