തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമാകും
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ‘അക്ഷരം’ ഇന്ന് (19.06.20) വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്, യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ ഈ ക്ലാസുകള്‍...
ജൂൺ 18, 2020 കൂടുതല്‍ വായിക്കുക