ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

സുരക്ഷയും ദുരന്തലഘൂകരണവും ഇനി മലയാള സർവ്വകലാശാലയിലും പഠനവിഷയം

സുരക്ഷയും ദുരന്തലഘൂകരണവും പഠന വിഷയമായി നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായ സ്കിൽ  കോഴ്സിൻറെ  ഉദ്ഘാടനം  മലയാള സർവകലാശാല വൈസ് ചാൻസലർ  ഡോ.എൽ.സുഷമ നിർവഹിച്ചു. സർവകലാശാലയിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ ഹയർ ഓഫീസർ വി.കെ ഋതീജ് മുഖ്യാതിഥി ആയിരുന്നു. കാലാസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന...

ജനുവരി 30, 2025 കൂടുതല്‍ വായിക്കുക

കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്: മലയാളം സർവ്വകലാശാലയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രത്തിന് ധാരണാപത്രമായി.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ക്യാമ്പസിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്‌സലന്‍സിന്റെ (മികവിന്‍റെ കേന്ദ്രം) ധാരണാപത്രം കൈമാറി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർപേഴ്‌സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും മലയാളം സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം...

ജനുവരി 25, 2025 കൂടുതല്‍ വായിക്കുക

നാലു വർഷ ബിരുദ പഠനവിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ബിരുദപഠനകേന്ദ്രം സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല -‘ നാട്, നാടകം, നമ്മൾ

നാലു വർഷ ബിരുദ പഠനവിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ബിരുദപഠനകേന്ദ്രം സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല -‘ നാട്, നാടകം, നമ്മൾ, ഡിസംബർ 4, 5, 6 തിയതികളായി രംഗശാലയിൽ വച്ച് നടന്നു. ഡോ. പി. ശിവപ്രസാദ്  നേതൃത്വം നൽകിയ ശിൽപ്പശാലയിൽ...

ഡിസംബർ 7, 2024 കൂടുതല്‍ വായിക്കുക

ഇന്റർഡിസിപ്ലിനറി ആർട്ട്‌ വർക്ഷോപ് 

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ആർട്ട് ഫോറത്തിൻറെ ഭാഗമായി 2024 നവംബർ 22, 23 തീയതികളിൽ ഇൻറർ ഡിസിപ്ലിനറി ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു ഒന്നാം ദിവസമായ നവംബർ 22ന് “കല,പ്രയോഗം, പരിശീലനം” എന്ന വിഷയത്തെ മുൻനിർത്തി “ട്രെസ്പാസെർസ്” എന്ന സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാഴ്...

ഡിസംബർ 7, 2024 കൂടുതല്‍ വായിക്കുക

വായനയും വ്യവഹാരവും ദേശീയ സെമിനാർ (2024 നവംബർ 27,28)

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല, സാഹിത്യ പഠന സ്കൂൾ 2024 നവംബർ 27,28 തീയതികളിൽ സംഘടിപ്പിച്ച  ‘വായനയും വ്യവഹാരവും ‘ എന്ന ഗവേഷണാഷ്ഠിത ദേശീയ സെമിനാർ എഴുതികാരൻ ഇ. പി രാജഗോപാലൻ ഉത്ഘാടനം...

ഡിസംബർ 5, 2024 കൂടുതല്‍ വായിക്കുക

ഓഫീസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ഐ.ക്യു. എ.സി യുടെ ആഭിമുഖ്യത്തിൽ ഓഫീസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി 4 -12- 2024-ന് രാവിലെ 10  30 ന് മിനി കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല  പയ്യന്നൂർ റീജണൽ കേന്ദ്രം...

ഡിസംബർ 5, 2024 കൂടുതല്‍ വായിക്കുക

നാടകശില്പശാല

Performance in everyday life. Body space and design. (നാടകശില്പശാല ) 2024 നവംബർ 14,തിരൂർ, വാഗൻ ട്രാജഡി മെമോറിയൽ ടൌൺ ഹാൾ ) തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയും ആക്ട് തിരൂരും സംയുക്തമായി ചേർന്ന് 2024 നവംബർ 14 തിരൂർ...

നവംബർ 15, 2024 കൂടുതല്‍ വായിക്കുക

സൈൻസ് ഫിലിം ഫെസ്റ്റിവലിന് പ്രൗഢ​ ഗംഭീര തുടക്കം.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകം  സംഘടിപ്പിക്കുന്ന പതിനേഴാമത് സൈൻസ് ഫിലിം ഫെസ്റ്റിവലിന് തിരൂരിൽ പ്രൗഢ​ഗംഭീര തുടക്കം. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിൽ വച്ച് നടക്കുന്ന മേള  ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം...

ഒക്ടോബർ 1, 2024 കൂടുതല്‍ വായിക്കുക

ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം വിതരണം ചെയ്തു.

തിരൂർ: പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ മലയാളത്തിലെ മികച്ച വൈജ്ഞാനികഗ്രന്ഥത്തിന് ഏർപ്പെടുത്തിയ 2023 ലെ ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നടന്ന ചടങ്ങിൽ മദ്രാസ് സർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. പി. എം. ഗിരീഷും...

ഓഗസ്റ്റ്‌ 30, 2024 കൂടുതല്‍ വായിക്കുക

വൈജ്ഞാനികോത്സവം ഉദ്ഘാടനം ചെയ്തു.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്‌കൂൾ പുസ്‌തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗവേഷകസംഗമവും വൈജ്ഞാനികോത്സവവും  മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വൈജ്ഞാനികോത്സവത്തിന്റെ ഭാഗമായി ത്രിദിന ദേശീയ സെമിനാറും...

ഓഗസ്റ്റ്‌ 30, 2024 കൂടുതല്‍ വായിക്കുക

ഫോക്‌ലോറിൻ്റെ പ്രത്യയ ശാസ്ത്രങ്ങൾ ഒരിക്കലും ചരമം പ്രാപിക്കില്ല: ഡോ: രാഘവൻ പയ്യനാട്

തിരൂർ: കാലമെത്ര കഴിഞ്ഞാലും ഫോക്‌ലോർ ഉയർത്തിയ പ്രത്യയ ശാസ്ത്രത്തിന് മരണമില്ലെന്ന് രാഘവൻ പയ്യനാട് പറഞ്ഞു.ഫോക്‌ലോർ പഠന ശാഖയുടെ പ്രാധാന്യം ആഗോളവൽക്കരണ കാലത്ത് കുറഞ്ഞാലും അത് ഉയർത്തിയ ആശയങ്ങൾ വ്യത്യസ്ത രീതിയിൽ ഇവിടെ നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഫോക്‌ലോർ ദിനത്തോടനുബന്ധിച്ചു...

ഓഗസ്റ്റ്‌ 23, 2024 കൂടുതല്‍ വായിക്കുക
Page 1 of 1112345...10...Last »