ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നേട്ടങ്ങള്‍–തദ്ദേശ വികസന പഠനം

നേട്ടങ്ങള്‍–തദ്ദേശ വികസന പഠനം

  • നാലാംസെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ മനുജ മൈത്രി, കേരളീയത്തിന്റെ പാരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിന് അര്‍ഹയായി. കയ്യേറ്റഭൂമിയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് ഫെല്ലോഷിപ്പ്.
  • 2017 ഫെബ്രുവരി 2, 3 തിയതികളില്‍ കോളേജ് ഓഫ് എജ്യുക്കേഷന്‍, ലക്ഷദ്വീപ് കാലാവസ്ഥാമാറ്റവും സുസ്ഥിരതയും; അധ്യാപക സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള ബഹുമതിയും മനുജ മൈത്രിക്ക് ലഭിച്ചിരുന്നു.