ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഗവേഷക വിദ്യാർത്ഥികൾ-സാഹിത്യ പഠനം

ഗവേഷക വിദ്യാർത്ഥികൾ-സാഹിത്യ പഠനം

പി. എച്ഛ്. ഡി ഗവേഷക വിദ്യാർത്ഥികൾ

നീതു. എന്‍

ഗവേഷണവിഷയം : സൈത്രണകേന്ദ്രിത വ്യവഹാരനിര്‍മ്മിതി : പത്തൊന്‍പതാം നൂറ്റാണ്ടിലെ മാസികകളെ മുന്‍നിര്‍ത്തിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. സി. ഗണേഷ്

അംഗീകാരങ്ങള്‍
  • നക്ഷത്ര സ്‌കോളര്‍ഷിപ്പ് (2014)
  • ദേശീയസെമിനാര്‍
  • പ്രബന്ധാവതരണം-വിഷയം : തിണയും പരിസ്ഥിതിയും-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല,2016 ജൂണ്‍ 10.
  • പ്രബന്ധാവതരണം-വിഷയം : ആദ്യകാലമാസികകളും സ്‌ത്രൈണവ്യവഹാരങ്ങളും അന്തര്‍വൈജ്ഞാന പഠന സാധ്യതകള്‍-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല-മാര്‍ച്ച് 28, 2017

ശ്രുതി. ടി

Sruthi mazha@gmail.com

ഗവേഷണവിഷയം : ആധുനികതാവാദത്തിന്റെ സ്വീകരണം മലയാള നിരൂപണത്തില്‍- തിരഞ്ഞെടുത്ത നിരൂപണങ്ങളെ ആസ്പദമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ :പ്രൊഫ. അനിതകുമാരി. ടി

അംഗീകാരങ്ങള്‍
  •  കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം (2013)
  • ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്‌കാരം (2014)
  • നക്ഷത്ര സ്‌കോളര്‍ഷിപ്പ് (2014)
  • സംഘ ശബ്ദം സാഹിത്യ പുരസ്‌കാരം (2015)
  • സാഹിതി (അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം)- കവിത രണ്ടാം സ്ഥാനം
  • ഭാഷാമഞ്ജരി പുരസ്‌കാരം (ശ്രേഷ്ഠ ഭാഷാ പഠന വകുപ്പ് നല്‍കിയത്) (2016)
  • ദേശീയ സെമിനാര്‍
  • പ്രബന്ധാവതരണം-പുതുകവിതകളിലെ ദളിത് സ്വത്വനിര്‍മ്മിതി - പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ്, ഓഗസ്റ്റ് 2013.
  • പ്രബന്ധാവതരണം-മലയാള ചെറുകഥയിലെ സൈബര്‍ഇടങ്ങളിലെ സ്ത്രീ - മലയാള സര്‍വകലാശാല, ഒക്ടോബര്‍ 28, 2016.
  • പ്രബന്ധാവതരണം-ഇതിഹാസങ്ങളുടെ ഖസാക്ക് - രീതിശാസ്ത്രപഠനം - മലയാള സര്‍വകലാശാല, മാര്‍ച്ച് 28, 2017
പ്രസിദ്ധീകരണങ്ങള്‍

1. ലേഖനം-ടി. അനിതകുമാരി: കഥയിലെ സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയം-പുസ്തകം : കഥയുടെ പ്രകാശവര്‍ഷങ്ങള്‍ (എഡി. ടി. ജിതേഷ്)

അര്‍ച്ചന മോഹന്‍

ഡി 182, ഫാക്ട് ടൗണ്‍ഷിപ്പ് ഉദ്യോഗമണ്ഡല്‍ പി. ഒ ഏലൂര്‍ ഈസ്റ്റ് എറണാകുളം പിന്‍: 683501 archanamohan484@gmail.com ഫോണ്‍: 8589916259

ഗവേഷണവിഷയം: മലയാളഭാവനയിലെ പെണ്‍നോട്ടങ്ങള്‍: തെരഞ്ഞെടുത്ത ചെറുകഥകളെ ആസ്പദമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദേശക: പ്രൊഫ. അനിതകുമാരി. ടി

അംഗീകാരങ്ങള്‍
  • - ജെ. ആര്‍. എഫ്
  • പ്രബന്ധാവതരണം- ദേശീയസെമിനാര്‍-മലയാളസര്‍വകലാശാല-18-03-2016
  • പ്രബന്ധാവതരണം- ദേശീയസെമിനാര്‍-മലയാളസര്‍വകലാശാല-14-07-2016

ജിഷില. കെ

മനത്താനത്ത് (വീട്) പുറ്റെക്കാട് ഫറോക്ക് (പി. ഒ)- 673631 കോഴിക്കോട് ഫോണ്‍- 9946195690 jishila66@gmail.com

ഗവേഷണവിഷയം- ആധുനികകവിതയും ഇതരകലകളും-തെരഞ്ഞെടുത്ത കവിതകളെ അടിസ്ഥാനമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത്

അംഗീകാരങ്ങള്‍
  • നെറ്റ് യോഗ്യത
  • പ്രബന്ധാവതരണം-ദേശീയ സെമിനാര്‍-വിഷയം : സര്‍വകലാശാലകളും സാഹിത്യ ഗവേഷണങ്ങളും
  • മലയാള സര്‍വകലാശാല, 28 ഒക്ടോബര്‍ 2016

ആതിര.സി.സി

ചെറുവീട്ടില്‍ (വീട്) കൊളക്കാട്ടുചാലി (പി.ഒ) ചേലേമ്പ്ര മലപ്പുറം 673634 ഫോണ്‍-9744176955 athirathaarakam@gmail.com

ഗവേഷണവിഷയം- വെണ്മണിക്കവിതകളിലെ സാംസ്‌കാരികപ്രതിരോധം;വിമര്‍ശനാത്മക പഠനം.

മാര്‍ഗദര്‍ശി- ഡോ അന്‍വര്‍. എ

അംഗീകാരങ്ങള്‍
  • നക്ഷത്ര സ്‌കോളര്‍ഷിപ്പ്(2014, 2015)
  • ദേശീയസെമിനാര്‍- പ്രബന്ധാവതരണം-വിഷയം : പ്രാചീന- മധ്യകാല ചമ്പുക്കള്‍ വിശകലനവും പുനര്‍വിചിന്തനവും- ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം- 2017 മാര്‍ച്ച് 8.

ധീന. പി. പി

പടാരിപ്പറമ്പില്‍ (വീട്) പട്ടിത്തറ (പി. ഒ) തൃത്താല പാലക്കാട്- 679534 dheenagopal88@gmail.com

ഗവേഷണവിഷയം- ഹരിതനിരൂപണവും ഹരിതഭാഷാവാദവും തെരഞ്ഞെടുത്ത മലയാളനോവലുകളെ ആസ്പദമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : എന്‍. വി. മുഹമ്മദ് റാഫി

രശ്മി ടി എന്‍

മാമ്പറ്റ കെ പുരം പിഒ താനാളൂര്‍ മലപ്പുറം ഫോ 8281618466 resmimambatta@gmail.com

ഗവേഷണവിഷയം: വൈജ്ഞാനികസാഹിത്യവും മലയാളസാഹിത്യചരിത്രങ്ങളും തെരെഞ്ഞെടുത്ത വിജ്ഞാനമാതൃകകളെ മുന്‍ നിര്‍ത്തിയുള്ള പഠനം

മാര്‍ഗദര്‍ശി: ഡോ ഇ രാധാകൃഷ്ണന്‍

അംഗീകാരങ്ങള്‍
  • പ്രബന്ധാവതരണം-ദേശീയസെമിനാര്‍-മലയാള സര്‍വകലാശാല- ഫെമിനിസ്റ്റ് ഭാഷാശാസ്ത്ര സമീപനം സാറാജോസഫിന്റെ നോവലുകളില്‍- 2017 മാര്‍ച്ച് 1.

ഐശ്വര്യ വി ഗോപാല്‍

ലക്ഷ്മി നിവാസ് മേഴത്തൂര്‍ പിഒ പാലക്കാട് ഫോ 9633064688 aiswarya.venugopal23@gmail.com

ഗവേഷണവിഷയം: പി പത്മരാജന്റെ കഥകളിലെ സ്വത്വപ്രതിസന്ധികള്‍-തെരെഞ്ഞെടുത്ത രചനകളെ ആസ്പദമാക്കി ആഖ്യാനശാസ്ത്രപരമായ അന്വേഷണം

മാര്‍ഗനിര്‍ദ്ദേശകന്‍ : എന്‍. വി. മുഹമ്മദ് റാഫി

എം. ഫില്‍. ഗവേഷക വിദ്യാർത്ഥികൾ

ദേവി എന്‍

devimurali94@gmail.com

ഫോണ്‍ : 8281071377

വിഷയം : സുമംഗലയുടെ കൃതികളിലെ ആഖ്യാനകല: തെരഞ്ഞെടുത്ത കഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശക : ഡോ. ടി. അനിതകുമാരി

അംഗീകാരങ്ങള്‍:
  • ദേശീയ സെമിനാര്‍-പ്രബന്ധാവതരണം-ശ്രീകൃഷ്ണകോളേജ്, ഗുരുവായൂര്‍ വിഷയം: അരങ്ങിലെ കാഴ്ചകള്‍: ഖസാക്കിന്റെ ഇതിഹാസത്തെ മുന്‍നിര്‍ത്തി ഒരു വായന. (2017)

ധ്യാന. വി.

dhyanavareekoroth@gmail.com

ഫോണ്‍ : 8606085569

വിഷയം : ഇതിഹാസങ്ങളിലെ വിമതലൈംഗിക പ്രകരണങ്ങള്‍- ശ്രീമഹാഭാരതം കിളിപ്പാട്ടിനെ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരികവിമര്‍ശനപഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. എന്‍. വി. മുഹമ്മദ് റാഫി

അംഗീകാരങ്ങള്‍:
  • പി. ജി. സാഹിത്യപഠന വിഭാഗം ടോപ്പ് സ്‌കോറര്‍ മലയാള സര്‍വകലാശാല(2016)
  • നെറ്റ് (യു ജി സി) ജൂലൈ 2016
  • ദേശീയ സെമിനാര്‍ പ്രബന്ധാവതരണം-മലയാള സര്‍വകലാശാല

വിഷയം: വിവര്‍ത്തനം- അധികാരം, കര്‍തൃത്വം, പ്രയോഗം (ജന്മാന്തര വാഗ്ദാനങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനം)

  • ദേശീയ സെമിനാര്‍ പ്രബന്ധാവതരണം-ശ്രീകൃഷ്ണകോളേജ്, ഗുരുവായൂര്‍

വിഷയം: ഉത്തരാധുനിക അരങ്ങിന്റെ സ്വാതന്ത്ര പ്രഖ്യാപനങ്ങള്‍, 2017 മാര്‍ച്ച് 13.

  •  ദേശീയ സെമിനാര്‍ പ്രബന്ധാവതരണം- മലയാള സര്‍വകലാശാല വിഷയം: ജനപ്രിയ സിനിമയും ഭാഷയുടെ രാഷ്ട്രീയവും


സുസ്മിത. കെ. എസ്

susuchachu994@gmail.com

ഫോണ്‍ : 8848061679

വിഷയം : ചരിത്രാഖ്യാനം എന്‍. എസ് മാധവന്റെ കൃതികളില്‍: തെരഞ്ഞെടുത്ത കഥകളെ മുന്‍നിര്‍ത്തിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശക : രോഷ്‌നിസ്വപ്ന. പി

അംഗീകാരങ്ങള്‍:
  • ദേശീയ സെമിനാര്‍ പ്രബന്ധാവതരണം, ശ്രീകൃഷ്ണകോളേജ്, ഗുരുവായൂര്‍
  • താരപദവിയുടെ കച്ചവടവത്കരണം ആധുനികമലയാളനാടകത്തില്‍ (2017)

രേഷ്മ. കെ. എം

katholilreshma@gmail.com

ഫോണ്‍ : 8547083334

ഗവേഷണവിഷയം : ആവാസപരിസരവും എടുപ്പുകളും ദളിത് ജീവിതമണ്ഡലത്തില്‍ : ടി. കെ. സി. വടുതലയുടെയും സി. അയ്യപ്പന്റെയും തെരഞ്ഞെടുത്ത കഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശക : ഡോ. ടി. അനിതകുമാരി


ഷര്‍മിയ നൂറുദ്ദീന്‍

noorusharmiya94@gmail.com

ഫോണ്‍ : 7034718444

ഗവേഷണവിഷയം : കാരിക്കേച്ചര്‍ സാഹിത്യം പയ്യന്‍ കഥകളില്‍ : വിമര്‍ശനാത്മക പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. ഇ. രാധാകൃഷ്ണന്‍

അംഗീകാരങ്ങള്‍:
  • ദേശീയസെമിനാര്‍- പ്രബന്ധാവതരണം- ശ്രീകൃഷ്ണകോളേജ്, ഗുരുവായൂര്‍ വിഷയം: അധികാരം പി. എം. താജിന്റെ പെരുമ്പറ എന്ന നാടകത്തില്‍- വിമര്‍ശനാത്മക പഠനം പ്രസിദ്ധീകരണം : അശ്ലീലത്തിന്റെ രാഷ്ട്രീയം : ചില വീണ്ടുവിചാരങ്ങള്‍ (ലേഖനം) നവകഥാദര്‍ശനം (എഡി: റ്റോജി വര്‍ഗ്ഗീസ്)