ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സെമിനാർ/ വർക്ഷോപ്പുകൾ-ഭാഷാശാസ്ത്രം

സെമിനാർ/ വർക്ഷോപ്പുകൾ-ഭാഷാശാസ്ത്രം

  • ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാല മാര്‍ച്ച്‌  21 മുതല്‍ 23  വരെ 2018
  • സിമ്പോസിയം. കോര്‍പ്പസ് ഭാഷാശാസ്ത്രം, ഏപ്രില്‍, 2017. എസ്. പി. സി. എസ് സോഫ്റ്റ് വെയര്‍ ശില്‍പശാല.
  • ദേശീയസെമിനാര്‍. ഭിന്നശേഷിഭാഷാ പ്രശ്‌നവും പരിഹാരവും, ഒക്ടോബര്‍ 4-6. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • ശില്‍പശാല-കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രം, ഫെബ്രുവരി 25-27, 2016.
  • ദേശീയസെമിനാര്‍. സെബര്‍ ലിംഗ്വിസ്റ്റിക്‌സ്, മാര്‍ച്ച് 16-19, 2016. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • ദേശീയസെമിനാര്‍ മലയാളം പാരമ്പര്യ വ്യാകരണം, മാര്‍ച്ച് 23-25, 2015, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • മുഖ്യപ്രഭാഷണം-ജി. എന്‍. ദേവി, ട്രാന്‍സ്്‌ലേഷന്‍, ഒക്ടോബര്‍ 30, 2015.
  • കമ്പ്യൂട്ടേഷ്ണല്‍ ലിംഗ്വിസ്റ്റിക്‌സ് വര്‍ക്ക് ഷോപ്പ്, മാര്‍ച്ച് 18-19, 2015.
  • അറബി മലയാളം സെമിനാര്‍-മാര്‍ച്ച് 17, 2015.
  • ദേശീയസെമിനാര്‍ ദൈവദശകം-ഫെബ്രുവരി 5, 2015.
  • ഗുണ്ടര്‍ട്ട് സെമിനാര്‍-ഫെബ്രുവരി 7, 2014.
  • രാജരാജവര്‍മ്മ സെമിനാര്‍-ആഗസ്റ്റ് 29, 2013.
  • സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് വര്‍ക്ക് ഷോപ്പ്.
  • മലയാളഭാഷാശാസ്ത്രം സെമിനാര്‍, സെപ്തംബര്‍ 17, 2015, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • സിംമ്പോസിയം മലയാളഭാഷാ അധ്യാപനം.
  • ശില്‍പശാല-പൈത്തണ്‍ പ്രോഗ്രാമിംഗ്, ഫെബ്രുവരി 16-17, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • ശില്‍പശാല: ഫീള്‍ഡ് വര്‍ക്ക് ലിംഗ്വിസ്റ്റിക്‌സ്, ആഗസ്റ്റ് 25-29, 2015.
  • ലാഗ്വേജ് ടെക്‌നോളജി ഭാഷാ കമ്പ്യൂട്ടിംഗ് ശില്‍പ്പശാല. നവംബര്‍, 3-7, 2015.
  • വിവര്‍ത്തന ശില്‍പ്പശാല, മാര്‍ച്ച് 15-17, 2015
  • മുഖ്യപ്രഭാഷണം: പ്രൊഫ: മാധവന്‍, ഇഫ്‌ളു, നവവാക്യസിദ്ധാന്തം.
    • പ്രൊഫ: ജി. കെ. പണിക്കര്‍, മലയാളസ്വനിമങ്ങള്‍.
    • പ്രൊഫ: ടി. ബി. വേണുഗോപാലപ്പണിക്കര്‍, സ്വനിമിക …………മലയാളം.
    • പ്രൊഫ: വി. ആര്‍ പ്രബോധചന്ദ്രന്‍നായര്‍, ……………….. ഫെബ്രുവരി 2, 2016.
  • ഫെമിനിസ്റ്റ് ഭാഷാശാസ്ത്രം, ഫെബ്രുവരി-27-മാര്‍ച്ച്-4. 2017. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • ദേശീയ സെമിനാര്‍ മിഷണറി ഭാഷാശാസ്ത്രം, ഒക്ടോബര്‍-3-5, 2016. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • പൈത്തണ്‍ പ്രോഗ്രാമിംഗ് ശില്‍പശാല, സെപ്തംബര്‍ 23-27, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • മലയാളം കമ്പ്യൂട്ടിംഗ് ശില്‍പശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
  • മുഖ്യപ്രഭാഷണം: പ്രൊഫ. കെ. ജയശീലന്‍, ഇഫ്‌ളു- നവവാക്യസിദ്ധാന്തങ്ങള്‍.
  •  പങ്കെടുത്തവര്‍
    • പ്രൊഫ. അമൃതവേല്‍, ഇഫ്‌ളു, ഇന്ത്യന്‍ വാക്യവിജ്ഞാനീയ പഠനങ്ങള്‍.
    • പ്രൊഫ. എം. ആര്‍. രാഘവവാരിയര്‍, മലയാള ലിപികള്‍.
    • പ്രൊഫ. രാഘവന്‍പയ്യനാട്, ഫീല്‍ഡ് വര്‍ക്ക്.
    • പ്രൊഫ. ടി. ബി. വേണുഗോപാലപ്പണിക്കര്‍, ഭാഷാദത്തത്തിന്റെ റെക്കോര്‍ഡിംഗും ട്രാന്‍സ്‌ക്രിപ്ഷനും.
    • പ്രൊഫ. നടുവട്ടംഗോപാലകൃഷ്ണന്‍, മലയാളചരിത്രം.