ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഫിനാൻസ് ഓഫീസർ – അപേക്ഷിക്കേണ്ട വിധം

ഫിനാൻസ് ഓഫീസർ – അപേക്ഷിക്കേണ്ട വിധം

  • വിജ്ഞാപനം പൂർണമായും വായിച്ചു മനസിലാക്കുക അതിനുശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക

  • വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ഫീസ് അടച്ചതിനുശേഷംഓൺലൈൻ ആയി ഫിനാൻസ് ഓഫീസർ തസ്തികക്ക് രജിസ്റ്റർ ചെയ്യുക (ഫോമിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിച്ചു നൽകേണ്ടതാണ് . ബാങ്കിൽ നിന്നും ലഭിക്കുന്ന പണമടച്ച രസീത് ഇതിനോടൊപ്പം സ്കാൻ ചെയ്ത് ചേർക്കേണ്ടതാണ് )

  • ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് ഇമെയിലിൽ ലഭ്യമാകുന്നതാണ്

    .