ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ഭാഷാശാസ്ത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11 മുതല്‍ 13വരെ നടത്തുന്ന ‘വിവര്‍ത്തനത്തിന്‍റെ പെണ്‍വഴികള്‍’  ത്രിദിനദേശീയ സെമിനാറിലേക്ക് താല്പര്യമുള്ള ഗവേഷകരില്‍ നിന്നും അദ്ധ്യപകരില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രബന്ധസംഗ്രഹം മേയ് 20ന് മുമ്പായും പൂര്‍ണരൂപത്തിലുള്ള ഗവേഷണപ്രബന്ധം ജൂണ്‍ 1ന് മുമ്പായും ഡീന്‍-ഭാഷാശാസ്ത്രവിഭാഗം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍, മലപ്പുറം, 676502 വിലാസത്തിലോ temulinguistics@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക