മലയാള സാഹിത്യത്തിലെ സ്‌ത്രീ സാന്നിദ്ധ്യങ്ങളെ ചരിത്രപരമായി ക്രമപ്പെടുത്തികൊണ്ട്, അവരുടെ സംഭാവനകൾ ക്രോഡീകരിക്കുകയും ,അവയെ സൗന്ദര്യ ശാസ്‌ത്രപരമായി പഠന വിധേയമാക്കുകയും ചെയ്യുക
ദേശീയവും അന്തർദേശിയവുമായ സ്ത്രീപക്ഷ സാഹിത്യത്തിൽ മലയാളത്തിന്റെ സ്ഥാനം നിർണയിക്കുവാനും മലയാള സ്‌ത്രീ ഭാവന മുഖ്യധാരാ സാഹിത്യത്തിൽ ഇടപെടുന്നത് എങ്ങനെയെന്നും രേഖപ്പെടുത്തുവാനും ശ്രമിക്കുക