ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നേട്ടങ്ങള്‍

നേട്ടങ്ങള്‍

പരിസ്ഥിതി പഠനവിഭാഗം – യുണൈറ്റഡ് നേഷന്‍സിന്റെ ഇക്കോപീസ് ലീഡര്‍ഷിപ്പ്    സെന്ററുമായി ച്ചേര്‍ന്ന് എം.ഒ.യു ലേര്‍പ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടി രിക്കുന്നു. ഏകദേശം 22 ഓളം വരുന്ന അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കേരള ഗവണ്‍മെന്റിന്റെ    കീഴിലുള്ള  എന്‍.ജി.ഒ കള്‍ എന്നിവരുമായി എം.ഒ.യുവില്‍ ഏര്‍പ്പെടുന്നതിനുള്ള നടപടി   ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.