അശ്വതി ജി.വി.
പ്രസിദ്ധീകരണം: മ്യൂസിയവിജ്ഞാനീയം (പ്രബന്ധം), വിജ്ഞാനകൈരളി.
രമ്യ സി.പി.
- പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വയകലാശാല, പയ്യന്നൂര്‍.
- കാലിക്കറ്റ് സര്‍വകലാശാല ട്രൈബല്‍ സോഷ്യോളജി വിഭാഗം മാനന്തവാടിയില്‍ നടത്തിയ വംശീയശില്പശാല ഡോക്യുമന്റേഷനില് പങ്കെടുത്തു.
ഗ്രീഷ്മ എം.സി.
- പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വയകലാശാല, പയ്യന്നൂര്‍.
ദൃശ്യാകൃഷ്ണന് എം.ടി.
- പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വികലാശാല, പയ്യന്നൂര്‍.
വിനീത് പി.വി.
- പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വയകലാശാല, പയ്യന്നൂര്‍.
പ്രബന്ധാവതരണം: ദേശീയസെമിനാര്‍ - ഗാന്ധിഗ്രാം റൂറല്‍ ഇന്സ്റ്റി റ്റ്യൂട്ട്/ഫോസ്സില്സ്ല
പ്ലെയ്സ്മെന്റ്
- സംസ്കാരപൈതൃകപഠനവിഭാഗം വിദ്യാര്‍ഥി കളായ ശ്രീമതി അശ്വതി ജി.വി., ശ്രീ വി.വി. സായിക്കുട്ടന്‍, കുമാരി ആതിര സി.സി. എന്നീ വിദ്യാര്ഥിയകള്ക്ക് വയനാട് പൈതൃകമ്യൂസിയം പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരായി നിയമനം ലഭിച്ചു.