ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അക്ബര്‍ കക്കട്ടില്‍ അനുസ്മരണം

അക്ബര്‍ കക്കട്ടില്‍ അനുസ്മരണം

അക്ബര്‍ കക്കട്ടിലിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിക്കാന്‍ രംഗശാലയില്‍ ചേര്‍ന്ന അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍,  മലയാള വിഭാഗം മേധാവി. ഡോ. ടി. അനിതകുമാരി, ഡോ. എന്‍.വി. മുഹമ്മദ് റാഫി, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ വിനീഷ് എ.കെ, വിദ്യാര്‍ത്ഥികളായ ജാക്‌സണ്‍ മൈക്കിള്‍, ലിജിഷ. എ.ടി എന്നിവര്‍ സംസാരിച്ചു.