ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അക്കാദമിക് കൗണ്‍സില്‍

അക്കാദമിക് കൗണ്‍സില്‍

അക്കാദമിക് കാര്യങ്ങളുടെ ഉത്തരവാദിത്തം  അക്കാദമിക് കൗണ്‍സിലിനാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണവും പഠനവും ഉറപ്പുവരുത്തല്‍, പരീക്ഷകളുടെ നടത്തിപ്പ് എന്നിവയെല്ലാം അക്കാദമിക് കൗണ്‍സിലിന്റെ പരിധിയില്‍ വരുന്നു.

1 ഡോ. എല്‍. സുഷമ, വൈസ് ചാന്‍സലര്‍ (ചെയര്‍മാന്‍)
2 ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ (ഡീന്‍, മലയാളഭാഷാപഠന ഫാക്കല്‍റ്റി)
3 ഡോ. വത്സലന്‍ വാതുശ്ശേരി (ഡീന്‍, സാഹിത്യ ഫാക്കല്‍റ്റി)
4 കലാമണ്ഡലം ഹൈമവതി (ഡീന്‍, കലാ ഫാക്കല്‍റ്റി)
5 ഡോ. സി. രാജേന്ദ്രന്‍ (ഡീന്‍, പൈതൃകപഠന ഫാക്കല്‍റ്റി)
6 ഡോ. കെ.ജി. പൗലോസ് (ഡീന്‍, പാരമ്പര്യവിജ്ഞാന സമ്പ്രദായ ഫാക്കല്‍റ്റി)
7 ഡോ. കര്‍ണമഹാരാജന്‍ (ഡീന്‍, മാധ്യമ ഫാക്കല്‍റ്റി)
8 ഡോ. പി.കെ. പോക്കര്‍ (ഡീന്‍, സാമൂഹ്യശാസ്ത്ര ഫാക്കല്‍റ്റി)
9 ശ്രീ കലാമണ്ഡലം പ്രഭാകരന്‍ (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
10 ഡോ. കെ. ഓമനക്കുട്ടി (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
11 ഡോ. കെ.ജി. പൗലോസ് (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
12 വിദ്യാര്‍ത്ഥിക്ഷേമ ഡയറക്ടര്‍
13 ഡയറക്ടര്‍, ഭാഷാശാസ്ത്രസ്കൂള്‍
14 ഡയറക്ടര്‍, സാഹിത്യപഠനസ്കൂള്‍
15 ഡയറക്ടര്‍, സാഹിത്യരചനസ്കൂള്‍
16 ഡയറക്ടര്‍, മാധ്യമപഠനസ്കൂള്‍
17 ഡയറക്ടര്‍, ചരിത്രപഠനസ്കൂള്‍
18 ഡയറക്ടര്‍, സംസ്കാരപൈതൃകപഠനസ്കൂള്‍
19 ഡയറക്ടര്‍, സോഷ്യോളജി സ്കൂള്‍
20 ഡയറക്ടര്‍, പരിസ്ഥിതിപഠനസ്കൂള്‍
21 ഡയറക്ടര്‍, വികസനപഠനസ്കൂള്‍
22 ഡയറക്ടര്‍, ചലച്ചിത്രപഠനസ്കൂള്‍
23 ഡയറക്ടര്‍, എഴുത്തച്ഛന്‍പഠനസ്കൂള്‍
24 രജിസ്ട്രാര്‍
25 ഡോ. കെ. സച്ചിദാനന്ദന്‍ (പണ്ഡിതന്‍)
26 ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ (പണ്ഡിതന്‍)
27 ശ്രീ സി. രാധാകൃഷ്ണന്‍ (പണ്ഡിതന്‍)

കോ-ഓപ്റ്റ് ചെയ്ത അംഗങ്ങൾ

1 ഡോ. അരുണ പി.കെ
2 ഡോ. ടി.കെ. നാരായണന്‍
3 ഡോ. ആര്‍.വി.എം. ദിവാകരന്‍
4 ഡോ. ഖദീജ മുംതാസ്
5 കലാമണ്ഡലം വിമലാമേനോന്‍
6 ഡോ. സുനില്‍ പി ഇളയിടം
7 അശ്വതി വി നായര്‍
8 ഡോ. ജെ. പ്രസാദ്
9 ഡോ. എന്‍.പി. ചന്ദ്രശേഖരന്‍
10 ഡോ. ശശിധരന്‍ ക്ലാരി
11 ശ്രീ പി.ടി. കുഞ്ഞിമുഹമ്മദ്
12 ഡോ. ഫാ. പോള്‍ പൂവത്തിങ്ങല്‍
13 ഡോ. ടി.എം. തോമസ് ഐസക്
14 പ്രൊഫ. കെ. ഗോപാലന്‍കുട്ടി
15 ഡോ. അസീസ് പി.എ
16 പ്രൊഫ. ജോണി സി ജോസഫ്