ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ഭരണസംവിധാനം

പൊതുസഭ

സര്‍വകലാശാലയുടെ പരമാധികാര സഭയാണ് പൊതു സഭ. നിര്‍വാഹക സമിതിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കാനുള്ള അധികാരം പൊതുസഭയില്‍ നിക്ഷിപ്തമാണ്.

 • ജസ്റ്റിസ് (റിട്ട) പി. സദാശിവം (കേരള ഗവര്‍ണര്‍, ചാന്‍സലര്‍)
 • പ്രൊഫ. സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസമന്ത്രി, പ്രോ ചാന്‍സലര്‍)
 • ഡോ : വി. അനിൽ കുമാർ (വൈസ് ചാന്‍സലര്‍)
 • ശ്രീ. ഇ. ടി. മുഹമദ് ബഷീര്‍ (ലോക്‌സഭാ അംഗം)
 • ശ്രീ. സി. മമ്മുട്ടി (മെമ്പര്‍, ലെജിസ്ലേറ്റീവ് അസംബ്ലി)
 • ഗവ. സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ്
 • ഗവ. സെക്രട്ടറി, ധനകാര്യ വകുപ്പ്
 • ഗവ. സെക്രട്ടറി, സാംസ്‌കാരിക വകുപ്പ്
 • ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
 • ചെയര്‍മാന്‍, കേരള ചലച്ചിത്ര അക്കാദമി
 • പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി
 • ചെയര്‍പേഴ്‌സണ്‍, കേരള സംഗീത നാടക അക്കാദമി
 • ചെയര്‍മാന്‍, കേരള ഫോക്‌ലോര്‍ അക്കാദമി
 • ഡയറക്ടര്‍, പൈതൃകപഠനകേന്ദ്രം
 • ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി
 • ഡോ. എം. ശ്രീനാഥന്‍
 • ഡോ. കെ. എം. ഭരതന്‍, ഡീന്‍, സംസ്‌കാരപൈതൃക പഠന ഫാക്കല്‍റ്റി
 • പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍
 • ഡോ. ടി. അനിതകുമാരി, ഡീന്‍, സാഹിത്യ ഫാക്കല്‍റ്റി
 • ശ്രീമതി. ലിജിഷ എ. ടി (ഗവേഷക വിദ്യാര്‍ത്ഥി പ്രതിനിധി)
 • ശ്രീ. എ. കെ. വിനീഷ് (ഗവേഷക വിദ്യാര്‍ത്ഥി പ്രതിനിധി)
 • ശ്രീ. അഖില്‍ എം. എ. (ബിരുദാനന്തര വിദ്യാര്‍ത്ഥി പ്രതിനിധി)
 • ശ്രീമതി. ഭാവന ഭാഗ്യനാഥ് (ബിരുദാനന്തര വിദ്യാര്‍ത്ഥി പ്രതിനിധി)

നിര്‍വാഹക സമിതി

സര്‍വകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട്, റെഗുലേഷനുകളും നിയമങ്ങളും ഇവയുടെ പരിധിയില്‍നിന്നുകൊണ്ട് ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ട സമിതിയാണിത്.

 • ഡോ : വി. അനിൽ കുമാർ (വൈസ് ചാന്‍സലര്‍, ചെയര്‍മാന്‍)
 • ഉന്നത വിദ്യാഭ്യാസവകുപ്പ്,സെക്രട്ടറി
 • സാംസ്‌കാരിക വകുപ്പ്,സെക്രട്ടറി
 • ധനകാര്യ വകുപ്പ് സെക്രട്ടറി
 • വിദ്യാർത്ഥി പ്രതിനിധി

അക്കാദമിക്ക് കൗണ്‍സില്‍

അക്കാദമിക്ക് കാര്യങ്ങളുടെ ഉത്തരവാദിത്തം  അക്കാദമിക്ക് കൗണ്‍സിലിനാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണവും പഠനവും ഉറപ്പുവരുത്തല്‍, പരീക്ഷകളുടെ നടത്തിപ്പ് എന്നിവയെല്ലാം അക്കാദമിക്ക് കൗണ്‍സിലിന്റെ പരിധിയില്‍ വരുന്നു.

 • ഡോ : വി. അനിൽ കുമാർ (വൈസ് ചാന്‍സലര്‍)
 • ഡോ. സ്‌കറിയാ സക്കറിയ
 • ഡോ. എം. ലീലാവതി
 • പ്രൊഫ. എം.ജി.എസ്. നാരായണന്‍
 • ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
 • ഡോ. എം.ആര്‍. രാഘവവാരിയര്‍
 • ഡോ. എം.എം. ബഷീര്‍
 • പ്രൊഫ. എം.കെ. സാനു
 • പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍
 • പ്രൊഫ. കെ.പി. ശങ്കരന്‍
 • ശ്രീ കെ. കുഞ്ഞികൃഷ്ണന്‍
 • ശ്രീ വി.കെ. നാരായണന്‍
 • ഡോ. ബി. ഗോപിനാഥന്‍ നായര്‍
 • ഡോ. രാധാകൃഷ്ണന്‍ മല്ലശ്ശേരി
 • ഡോ. എന്‍. മുകുന്ദന്‍
 • പ്രൊഫ. മുഹമ്മദ് അഹമ്മദ്
 • പ്രൊഫ. ജോര്‍ജ് തോമസ്
 • ഡോ. വി.എന്‍. രാജശേഖരന്‍പിള്ള
 • ഡോ. എം.കെ. പ്രസാദ്
 • ഡോ. ഇന്ദുകുമാരി
 • ശ്രീ. സി. എഫ്. തോമസ്
 • ഡോ. എം. ശ്രീനാഥന്‍
 • പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍
 • ഡോ. കെ.എം. ഭരതന്‍
 • ഡോ. ടി. അനിതകുമാരി
 • പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍
 • ശ്രീ പി. ജയരാജന്‍
 • പ്രൊഫ. മധു  ഇറവങ്കര
 • ഡോ. ജോണി. സി. ജോസഫ്‌

ഗവേഷണ കൗണ്‍സില്‍

 • ഡോ : വി. അനിൽ കുമാർ (വൈസ് ചാന്‍സലര്‍)
 • ഡോ. എം. എം. ബഷീര്‍
 • ഡോ. എം. ആര്‍. രാഘവവാര്യര്‍
 • ഡോ. സുചേതാ നായര്‍
 • ഡോ. എം. ശ്രീനാഥന്‍
 • ഡോ. ദേശമംഗലം രാമകൃഷ്ണന്‍
 • ഡോ. ടി. അനിതകുമാരി
 • ഡോ. കെ. എം. ഭരതന്‍

ഡോ.ടി. അനിതകുമാരി, പ്രൊഫസര്‍, മലയാള വിഭാഗം രജിസ്ട്രാറുടെ ഉത്തരവാദിത്തവും മലയാള വിഭാഗം അസോഷ്യേറ്റ്‌  പ്രൊഫസറായ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് പരീക്ഷാകണ്‍ട്രോളറുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുന്നു.

വൈസ് ചാന്‍സലറെ സഹായിക്കുന്നതിലേക്കായി സര്‍വകലാശാലയില്‍ ഒരു എക്കൗണ്ട്‌സ് ഓഫീസറും ഭരണനിര്‍വഹണ ഓഫീസര്‍ ഒരു ധനകാര്യ കണ്‍സള്‍ട്ടന്റ്റ് എന്നിവര്‍  ഉണ്ട്. കൂടാതെ ലൈബ്രറി ഉപദേഷ്ടാവ്,  എഡിറ്റോറിയല്‍ ഉപദേഷ്ടാവ് എന്നിവർ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.