ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ലക്ഷ്യവും ദൗത്യവും

ലക്ഷ്യവും ദൗത്യവും

മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും ഈടുവെപ്പുകളെ സമകാല സന്ദർഭത്തിനനുസൃതമായി വികസിപ്പിക്കാനും മലയാളഭാഷയിലൂടെ സകലവിജ്ഞാനവും ആർജ്ജിക്കാനും വിമർശനാത്മക ജ്ഞാനോൽപ്പാദനത്തിൽ പങ്കാളികളാകാനും ആഗോള സാങ്കേതികവിദ്യക്കൊപ്പം വളരുമ്പോൾത്തന്നെ പ്രാദേശികമായ കരുതലോടുകൂടി വികസനസങ്കല്പങ്ങൾ രൂപപ്പെടുത്താനും പുതുതലമുറയെ  പ്രാപ്തമാക്കുക എന്ന ദർശനത്തിലൂന്നിയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല പ്രവർത്തിക്കുന്നത്.