ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മീഡിയ ലാബ്

മീഡിയ ലാബ്

സാങ്കേതികത്വത്തിൽ മികച്ചു നിൽക്കുന്നതാണ്  തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ മീഡിയാലാബ്. മാധ്യമപഠന  ഫാക്കൽറ്റിയുടെ കീഴിൽ വരുന്ന മീഡിയാ ലാബിൽ, പ്രൊഡക്ഷൻ കൺട്രോൾ റൂം, എഡിറ്റിംഗ് ലാബ്, ഓഡിയോ സ്റ്റുഡിയോ എന്നിവ സ്ഥിതി ചെയുന്നു. വിദ്യാർത്ഥികളുടെ മാധ്യമ നിർമാണത്തിനാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. ചിത്രീകരണത്തിനു ആവശ്യമായ ക്യാമറകൾ, എഡിറ്റിംഗിനും കളറിങ്ങിനും ആവശ്യമായ അത്യാധുനിക  സോഫ്റ്റ്‌വെയർ , ശബ്ദ നിർമാണത്തിനാവശ്യമായ ആധുനീക സാങ്കേതിക വിദ്യകളും ഇവിടെ ലഭ്യമാണ്.